koorkenchery

Uncategorized

മഹാഗണപതിഹവനവും ആനയൂട്ടും ഇല്ലംനിറയും തൃപ്പുത്തരിനിവേദ്യവും

ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ സർവ്വ വിഘ്ന നിവാരണത്തിനും സർവ്വ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹവനവും ആനയൂട്ടും,ഇല്ലംനിറയും തൃപ്പുത്തരിനിവേദ്യവും 2024 ആഗസ്റ്റ്‌ 17-ാം തിയ്യതി ഞായറാഴ്ച ക്ഷേത്രം തന്ത്രി ശ്രീ. രാകേഷ് തന്ത്രി അവർകളുടെയും മേൽശാന്തി ശ്രീ. വി. കെ. രമേശ്‌ ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നതാണ്.

Uncategorized

കർക്കിടക ഔഷധ കഞ്ഞി

കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടക മാസത്തിലെ ഔഷധകഞി വിതരണം(1199 കർക്കിടകം 01 മുതൽ 07 വരെ)2024 ജൂലായ് 16 ചൊവ്വഴ്ച മുതൽ 22 തിങ്കളാഴ്ച വരെ