വഴിപാടുകൾ
- അഷ്ടോത്തര പുഷ്പാഞ്ജലി
- അഘോരമന്ത്ര പുഷ്പാഞ്ജലി
- ആപദുദ്ധാരണ പുഷ്പാഞ്ജലി
- ആയുസൂക്ത പുഷ്പാഞ്ജലി
- ഐക്യമത്യ പുഷ്പാഞ്ജലി
- ഒരു ഗ്രഹത്തിന് പുഷ്പാഞ്ജലി
- കുങ്കുമാര്‍ച്ചന
- ഗുരു പുഷ്പാഞ്ജലി
- ജാതവേദസ്സ് പുഷ്പാഞ്ജലി
- ത്രയംബക പുഷ്പാഞ്ജലി
- തൃകാല പുഷ്പാഞ്ജലി
- തൃഷ്ടുപ്പ് പുഷ്പാഞ്ജലി
- നവഗ്രഹ പുഷ്പാഞ്ജലി
- പുരുഷ സൂക്തം പുഷ്പാഞ്ജലി
- ഭാഗ്യസൂക്തം പുഷ്പാഞ്ജലി
- മൃത്യുഞ്ജയം പുഷ്പാഞ്ജലി
- രക്ത പുഷ്പാഞ്ജലി
- രാജഗോപാലമന്ത്രം പുഷ്പാഞ്ജലി
- രുദ്രസൂക്തം പുഷ്പാഞ്ജലി
- ലളിതസഹസ്രനാമം പുഷ്പാഞ്ജലി
- ശത്രുസംഹാരം പുഷ്പാഞ്ജലി
- ശരഭശൂലിനി പുഷ്പാഞ്ജലി
- ശരഭമന്ത്രം പുഷ്പാഞ്ജലി
- ശതനാമം പുഷ്പാഞ്ജലി
- ശ്രീസൂക്തം പുഷ്പാഞ്ജലി
- ഷോഡശ പുഷ്പാഞ്ജലി
- സഹസ്രനാമം പുഷ്പാഞ്ജലി
- സാരസ്വതം പുഷ്പാഞ്ജലി
- സ്വയംവര പുഷ്പാഞ്ജലി
- ഗുരുതി പുഷ്പാഞ്ജലി
1.അയ്യപ്പ പൂജ
2.ഉദയാസ്തമന പൂജ
3.ഉമാമഹേശ്വര പൂജ
4.ഒരു ദിവസത്തെ പൂജ
5.ഒരു നേരത്തെ പൂജ
6.ഓരോ ഗ്രഹത്തിനും പൂജ
7.ഗണപതി പൂജ
8.ഗുരു പൂജ
9.തൃകാല പൂജ ദേവിക്ക്
10.നവഗ്രഹ പൂജ
11.പാര്‍വ്വതി പൂജ
12.പര്‍വ്വതി പരമേശ്വര പൂജ
13.പാനക പൂജ
14.പൗർണ്ണമി പൂജ
15.ഭഗവതി സേവ
16.മണ്ഡല പൂജ
17.മഹാലക്ഷ്മി പൂജ
18.മൃത്യുഞ്ജയ പൂജ
19.രക്ഷസ്സ് പൂജ
20.വിഷ്ണു പൂജ
21.വിശേഷാല്‍ ഗുരു പൂജ
22.പ്രദോഷ പൂജ
23.ശാശ്വത പൂജ
24.ശിവപൂജ
25.ശ്രീകൃഷ്ണ പൂജ
26.സരസ്വതി പൂജ
27.സര്‍പ്പ പൂജ
28.സുബ്രമണ്യ പൂജ
29.സുമംഗലി പൂജ
30.സ്വയംവര പൂജ
31.ആയില്യ പൂജ
32.മൂപ്പട്ട് തിങ്കള്‍,നവകം,പഞ്ചഗവ്യം
33.ദമ്പതി പൂജ
34.ഷഷ്ഠി പൂജ
35.സര്‍വ്വ ഐശ്വര്യ പുഷ്പാഞ്ജലി
1.ജലധാര ഒരു പകല്‍
2.തിരുമഞ്ജന ധാര
3.ശ്രീരുദ്ര ധാര
4.എണ്ണ അഭിഷേകം
5.കാവടി അഭിഷേകം
6.തേന്‍ അഭിഷേകം
7.നെയ്യഭിഷേകം
8.പഞ്ചാമൃത അഭിഷേകം
9.പഞ്ചഗവ്യം അഭിഷേകം
10.പാലഭിഷേകം
11.പനിനീര്‍ അഭിഷേകം
12.രുദ്രാഭിഷേകം
13.വിഭൂതി (ഭസ്മം) അഭിഷേകം
14.ശര്‍ക്കര അഭിഷേകം
15.ശംഖ് അഭിഷേകം
16.അഷ്ടാഭിഷേകം
17.ഷോഡശ അഭിഷേകം
1.അപ്പ നിവേദ്യം
2.അവല്‍ നിവേദ്യം
3.എള്ള് നിവേദ്യം
4.ത്രിമധുര നിവേദ്യം
5.നെയ്യ് പായസം
6.പാല്‍ പായസം
7.വെണ്ണ നിവേദ്യം
8.വെള്ള നിവേദ്യം
9.ശര്‍ക്കര പായസം
10.എള്ള് പായസം
11.കടുംപായസം
12.കറുകമാല
13.കൂവളമാല
14.തുളസിമാല
15.ചെറുനാരങ്ങമാല{കൊണ്ടുവരണം}
16.എല്ലാദേവന്‍മാര്‍ക്കും മാല
17.നിറമാല
1.കെടാവിളക്ക്
2.ചുറ്റുവിളക്ക്{മുന്‍വശം}
3.ചുറ്റുവിളക്ക്{മുഴുവന്‍}
4.ചുറ്റുവിളക്ക്{നെയ്യ്}മുന്‍വശം
5.ചുറ്റുവിളക്ക്{നെയ്യ്}മുഴുവന്‍
6.ചുറ്റുവിളക്ക്{അയ്യപ്പസ്വാമി}
7.ചുറ്റുവിളക്ക്{കൃഷ്ണന്}
8.ചുറ്റുവിളക്ക്{നവഗ്രഹം}
9.ചുറ്റുവിളക്ക്{ശ്രീകോവില്‍}
10.മാലവിളക്ക്
11.മുന്‍വിളക്ക്
12.പിന്‍വിളക്ക്
13.നെയ്യ് വിളക്ക്
1.അഘോരഹോമം
2.കറുകഹോമം
3.ഗണപതിഹോമം
4.ഒരു ഗ്രഹത്തിന് ഹോമം
5.തിലഹോമം
6.തിലഹോമം{15വര്‍ഷം}
7.തിലഹോമം{സ്പെഷ്യല്‍}
8.തിലഹോമം{കൂട്ടം}വീട്ടുപേര്
9.നവഗ്രഹഹോമം
10.പ്രത്യംഗിരി ഹോമം
11.ബാണേശ്വരീഹോമം
12.മഹാഗണപതിഹോമം
13.മഹാമൃത്യുഞ്ജയഹോമം
14.മഹസുദര്‍ശന ഹോമം
15.മൃത്യുഞ്ജയ ഹോമം
16.മൃത്യുഞ്ജയഹോമം കൂട്ട്
17.സുദര്‍ശനഹോമം
18.ഹവനം
1.അന്നപ്രാശം
2.എള്ളുതിരി
3.എഴുത്തിന്നിരുത്താന്‍
4.കര്‍പ്പൂരആരാധന
5.കൂട്ടുനമസ്കാരം{വീട്ടുപേരില്‍}
6.കെട്ടുനിറ
7.തുലാഭാരം
8.നാമകരണം
9.നിറപറ
10.നീരാഞ്ജനം
11.പിതൃനമസ്കാരം
12.പുസ്തകപൂജ
13.മഞ്ഞള്‍പൊടിചാര്‍ത്തല്‍
14.വാഹനപൂജ 2 വീലര്‍
15.വാഹനപൂജ 4 വീലര്‍
16.വാഹനപൂജ HMV
17.വിവാഹകര്‍മ്മം
18.ശ്രാദ്ധബലി
19.അമാവാസി
20.പാലുംനൂറും
21.നാണയപറ
22.പ്രതിമസമര്‍പ്പണപൂജ