News

കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2018

കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2018

കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ തൈപ്പൂയ മഹോത്സവം 2018 ജനുവരി 26 വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 02 വെള്ളിയാഴ്ച (1193 മകരം 12 മുതല്‍ മകരം 19 വരെ) ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നതാണ്.